Surprise Me!

സന്ദീപാനന്ദഗിരിയെ ആക്രമിക്കാന്‍ സംഘപരിവാർ ആഹ്വാനം | OneIndia Malayalam

2018-10-27 192 Dailymotion

ശബരിമല വിഷയത്തില്‍ സന്ദീപാനന്ദഗിരി സ്വീകരിച്ച നിലപാടിനെതിരെ നേരത്തേ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നാണ് ആരോപണം. ആക്രമണത്തില്‍ സന്ദീപാനന്ദഗിരി പൂജപ്പുര പോലീസില്‍ പരാതി നല്‍കി. <br />RSS followers threat swami sandeepanandagiri in social media<br /><br />

Buy Now on CodeCanyon